Blog post / കേരളവും ജൈവകൃഷിയും: ഒരു നിശ്ശബ്‌ദ വിപ്ലവം

അജിൽ മാങ്കുന്നുമ്മൽ.

Ala : A Kerala Studies Blog, February 2022.

കാർഷിക മേഖലയിലെ പ്രതിസന്ധി ഒരു ദേശീയ പ്രശ്നമായി നിലനിൽക്കവേ കേരളത്തിലെ ജൈവകൃഷിയിലെ മുന്നേറ്റങ്ങൾ പ്രതീക്ഷയ്ക്കു വകയുണ്ടാക്കുന്നുണ്ടോ? കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ കണക്കുകളും കൃഷിനയവും പരിശോധിച്ച് ഈ മുന്നേറ്റങ്ങളെ അജിൽ വിലയിരുത്തുന്നു.

More info – http://ala.keralascholars.org/issues/42/organic-agri-silent/

~~~~

Subscribe KSM on Telegram here https://t.me/keralascholars

 

 

Leave a comment